വോട്ടു ചെയ്ത തിന്റെ കുറ്റബോധം വിരല്‍തുംബിലെ കറുത്ത പാടുപോലെ മനസ്സില്‍ മായാതെ കിടക്കുന്നു...
ഒന്നുകില്‍ ഇവരെ ആരെയും എനിക്ക് താല്പര്യം ഇല്ല എന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. അല്ലെങ്കില്‍ എനിക്കിഷ്ട്ടപെട്ട ഒരാളുടെ പേര്‍ എഴുതിചേര്‍ക്കാന്‍ഉള്ള സ്വാതന്ത്ര്യം വേണം. അദ്ദേഹത്തിന് സമ്മതമാണെങ്കില്‍, നല്ല ഭുരിപക്ഷമുന്ടെങ്കില്‍ അയാള്‍ ഭരിക്കട്ടെ...
നിന്നെ തുക്കി കൊല്ലണോ അതോ വെടിവച്ചു കൊല്ലണോ എന്ന് ചോദിക്കുന്നത് പോലെയാണ് എപ്പോള്‍ ഇലക്ഷന്‍...

എന്തുചെയ്യാം...???