Pages

Sunday, April 17, 2011

രാധ

കതിര്‍ മന്ധപത്തിലേക്ക് പോകുന്നതിന്റെ തലേ രാത്രി 
അവള്‍ എഴുതി,
ഞാന്‍ നിന്റെ രാധയാണ്...
കണ്ണിരില്‍ കുതിര്‍ന്ന
ഇളം കാറ്റില്‍ ഞെട്ടി വിറയ്ക്കുന്ന 
ഒരു അരയാലില... 
പൂര്‍ണ വിരമാങ്ങളില്ലാത്ത 
നിശബ്ദ വിലാപം...

1 comment:

  1. ചിരാതിലെ തീ പൊള്ളുന്നു....

    ReplyDelete