chirathukal
Pages
Home
On God
Sunday, April 17, 2011
രാധ
കതിര് മന്ധപത്തിലേക്ക് പോകുന്നതിന്റെ തലേ രാത്രി
അവള് എഴുതി,
ഞാന്‍ നിന്റെ രാധയാണ്...
കണ്ണിരില്‍ കുതിര്‍ന്ന
ഇളം കാറ്റില്‍ ഞെട്ടി വിറയ്ക്കുന്ന
ഒരു അരയാലില...
പൂര്‍ണ വിരമാങ്ങളില്ലാത്ത
നിശബ്ദ വിലാപം...
1 comment:
aswanth madappally
April 19, 2011 at 7:19 PM
ചിരാതിലെ തീ പൊള്ളുന്നു....
Reply
Delete
Replies
Reply
Add comment
Load more...
Older Post
Home
Subscribe to:
Post Comments (Atom)
ചിരാതിലെ തീ പൊള്ളുന്നു....
ReplyDelete