chirathukal
Pages
Home
On God
Tuesday, December 7, 2010
വാക്കുകള്‍
ഞാന്‍ പ്രണയത്തെക്കുറിച്ച്
കവിതകള്‍ കുറിക്കുമ്പോള്‍
രണ്ടു കപോതങ്ങള്‍
എന്റെ ജലകതിനുപുറത്തു
ചിറകുകള്‍ ഇളക്കി
കൊക്കുരുമി
പ്രണയിക്കുന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment